Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stuffed Inside Banana Stems

ശി​വ​മോ​ഗ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ക​ഞ്ചാ​വും സി​ഗ​ര​റ്റു​ക​ളും പി​ടി​കൂ​ടി

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ശി​വ​മോ​ഗ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ നി​ന്നും ക​ഞ്ചാ​വും സി​ഗ​ര​റ്റു​ക​ളും പി​ടി​കൂ​ടി. 123ഗ്രാം ​ക​ഞ്ചാ​വും ഡ​സ​ൻ ക​ണ​ക്കി​ന് സി​ഗ​ര​റ്റു​ക​ളു​മാ​ണ് ജ​യി​ലി​ൽ എ​ത്തി​ച്ച​ത്.

ജ​യി​ൽ കാ​ന്‍റി​നി​ലേ​ക്ക് ഓ​ട്ടോ​റി​ക്ഷ​യി​ൽ എ​ത്തി​ച്ച പ​ഴ ചാ​ക്കു​ക​ളി​ലാ​ണ് ല​ഹ​രി വ​സ്തു​ക്ക​ൾ നി​റ​ച്ച​ത്. ഡ്രൈ​വ​ർ ചാ​ക്കു​ക​ൾ ജ​യി​ലി​ന് മു​ന്നി​ലെ ഗേ​റ്റി​ന് പു​റ​ത്ത് ഉ​പേ​ക്ഷി​ച്ച് പോ​കു​ക​യാ​യി​രു​ന്നു.

ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​തി​വ് പ​രി​ശോ​ധ​ന​യി​ൽ വാ​ഴ​പ്പ​ഴ ചാ​ക്കു​ക​ൾ പൊ​ട്ടി​ച്ചി​ട്ടു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി. അ​തി​നു​ള്ളി​ൽ നി​ന്നാ​ണ് ടേ​പ്പി​ൽ പൊ​തി​ഞ്ഞ നി​ല​യി​ൽ ക​ഞ്ചാ​വ് പാ​ക്ക​റ്റു​ക​ളും സി​ഗ​ര​റ്റു​ക​ളും ക​ണ്ടെ​ത്തി​യ​ത്.

ഉ​ദ്യോ​ഗ​സ്ഥ​ർ ചാ​ക്ക് പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ജ​യി​ൽ ജീ​വ​ന​ക്കാ​ര​ൻ സാ​ത്വി​ക്കി​ൽ നി​ന്നും 170 ഗ്രാം ​ക​ഞ്ചാ​വ് ക​ണ്ടെ​ത്തി. ടേ​പ്പി​ൽ പൊ​തി​ഞ്ഞ ക​ഞ്ചാ​വ് ത​ന്‍റെ അ​ടി​വ​സ്ത്ര​ത്തി​ലാ​ണ് ഇ​യാ​ൾ ഒ​ളി​പ്പി​ച്ച​ത്. ഇ​യാ​ളെ ഉ​ട​ൻ​ത​ന്നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പോ​ലീ​സി​ന് കൈ​മാ​റി.

Latest News

Corehub Up